You are Here : Home / News Plus

കണ്‍സ്യൂമര്‍ഫെഡ് റെയ്ഡ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമല്ല: ചെന്നിത്തല

Text Size  

Story Dated: Sunday, October 06, 2013 08:41 hrs UTC

കണ്‍സ്യൂമര്‍ഫെഡിലെ റെയ്ഡ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമായി കാണേണ്ടതില്ലെന്ന് കെ.പിസി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. അഴിമതി ആര് കാണിച്ചാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ക്കുന്ന തരത്തിലുള്ള നടപടികള്‍ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.