You are Here : Home / News Plus

അമേരിക്കയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു

Text Size  

Story Dated: Thursday, September 05, 2013 06:50 hrs UTC

അമേരിക്കയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തിക്കൊന്നു. അമേരിക്കയിലെ ടെക്‌സസിലെ ഒരു സ്‌കൂളിലാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തുകയായിരുന്നു.  മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.