You are Here : Home / News Plus

ഇറാഖില്‍ ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, August 23, 2013 08:42 hrs UTC

ഇറാഖില്‍ ആക്രമണങ്ങളില്‍ ഇരുപത്തിയഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റു. ബഗ്ദാദിനു 100 കിലോമീറ്റര്‍ അകലെ റമാദിയിലുണ്ടായ ആക്രമണത്തില്‍ പത്തു സുരക്ഷാ സേനാഗംങ്ങളും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.