You are Here : Home / News Plus

മന്ത്രിസഭയിലേക്കില്ലെന്നു ചെന്നിത്തല

Text Size  

Story Dated: Monday, July 29, 2013 10:18 hrs UTC

മന്ത്രിസഭയിലേക്കില്ലെന്നു കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്്‌നികിനെ ചെന്നിത്തല ഇക്കാര്യം അറിയിക്കും. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തില്ലന്നാണ് അറിയിച്ചിരുന്നതെങ്കിലും മുകുള്‍ വാസ്‌നിക്കിന്റെ മധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടന്നേക്കും. സോണിയ ഗാന്ധിയുമായി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇന്ന് കൂടിക്കാഴ്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.