You are Here : Home / News Plus

ഛത്തീസ്ഗഢിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

Text Size  

Story Dated: Saturday, September 20, 2014 07:26 hrs UTC

സപ്തംബര്‍ 13-ന് നടന്ന ഛത്തീസ്ഗഢിലെ ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. അന്താഗഢില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഭോജ്‌രാജ് നാഗ് 51,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.