You are Here : Home / News Plus

നികുതി കൂട്ടാനുള്ള തീരുമാനം കെ.പി.സി.സി പരിശോധിക്കും -സുധീരന്‍

Text Size  

Story Dated: Friday, September 19, 2014 03:38 hrs UTC

തിരുവനന്തപുരം: നികുതി കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം കെ.പി.സി.സി പരിശോധിക്കുമെന്ന് അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എമ്മിന്‍െറ ആഹ്വാനം ജനാധിപത്യ വിരുദ്ധമെന്ന് സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.