You are Here : Home / News Plus

മനോജ് വധക്കേസ് ‘സി.ബി.ഐക്ക് വിടുകയല്ലാതെ സര്‍ക്കാര്‍ എന്തുചെയ്യാന്‍’ -വി.എസ്

Text Size  

Story Dated: Sunday, September 14, 2014 05:32 hrs UTC

കൊച്ചി: മനോജ് വധക്കേസ് സി.ബി.ഐക്ക് വിടാതെ സര്‍ക്കാര്‍ എന്തുചെയ്യാനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേസ് സി.ബി.ഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വി.എസ് മറുപടി നല്‍കിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.