You are Here : Home / News Plus

പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, September 01, 2014 04:07 hrs UTC

കോഴിക്കോട്: പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് തന്നെയാണ് യു.ഡി.എഫിന്‍റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായി സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.