You are Here : Home / News Plus

ഷീലാ ദീക്ഷിത്തിന് മൂന്ന് ലക്ഷം രൂപ പിഴ

Text Size  

Story Dated: Sunday, August 31, 2014 08:03 hrs UTC

ബി.ജെ.പി. നേതാവ് വിജേന്ദര്‍ ഗുപ്തയ്‌ക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് കോടതി മൂന്ന് ലക്ഷം രൂപ പിഴ വിധിച്ചു. ഈ കേസില്‍ കോടതിയില്‍ ഹാജരാവാത്തതിന് നേരത്തേയും അവര്‍ക്ക് കോടതി 5,000 രൂപ പിഴയിട്ടിരുന്നു. കേസിന്റെ അടുത്ത വിചാരണ നടക്കുന്ന ഡിസംബര്‍ 20-ന് ഹാജരാകാനും ദീക്ഷിത്തിനോട് കോടതി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.