You are Here : Home / News Plus

ടൈറ്റാനിയം കേസ്: മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ആര്യാടന്‍

Text Size  

Story Dated: Friday, August 29, 2014 08:00 hrs UTC

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ തെളിവില്ലെന്ന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് തള്ളിയ കേസാണിതെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സ് മന്ത്രിക്കെതിരെ കോടതി പരാമര്‍ശമുണ്ടല്ലോയെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.