You are Here : Home / News Plus

വയനാട് കടുവാ സങ്കേതത്തിന് അനുമതിയില്ലെന്ന് വനം വകുപ്പ്‌

Text Size  

Story Dated: Thursday, August 28, 2014 09:49 hrs UTC

വയനാട് കടുവാ സങ്കേതത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് വനംവകുപ്പ്. കടുവാസങ്കേതമാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ജി.ഹരികുമാര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ കേന്ദ്രം കടുവാ സങ്കേതമായി മാറുമെന്നായിരുന്നു വാര്‍ത്ത.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.