You are Here : Home / News Plus

ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ലെന്ന് വയലാര്‍ രവി

Text Size  

Story Dated: Sunday, August 17, 2014 11:58 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ലെന്ന് വയലാര്‍ രവി. ഹിന്ദുത്വത്തിന്റെ തള്ളിക്കയറ്റത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. ന്യൂനപക്ഷ പ്രീണനമെന്ന ആന്റണിയുടെ റിപ്പോര്‍ട്ടിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രിക്കു നടത്താം. അങ്ങനെയുണെ്ടങ്കില്‍ അധികം വൈകാതെ ചെയ്യുന്നതാണ് ഉത്തമമെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.
 
ന്യൂനപക്ഷ പ്രീണനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയായെന്നാണ് ആന്റണി സമിതി റിപ്പോര്‍ട്ട് നല്കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.