You are Here : Home / News Plus

സിപിഎം-സിപിഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ല -പ്രകാശ് കാരാട്ട്

Text Size  

Story Dated: Saturday, August 16, 2014 04:53 hrs UTC

ന്യൂഡല്‍ഹി: സിപിഎം-സിപിഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളില്‍ ധാരണയാകേണ്ടതുണ്ട്. അതിനുശേഷമേ ലയനത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. എം.എ. ബേബിയുടെ പ്രസ്താവനയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.