You are Here : Home / News Plus

സിപിഎം-സിപിഐ ലയനം: യോജിപ്പില്ലെന്ന്‌ പന്ന്യന്‍

Text Size  

Story Dated: Saturday, August 16, 2014 12:02 hrs UTC

സിപിഎം-സിപിഐ ലയനം വേണമെന്ന ബേബിയുടെ അഭിപ്രായത്തോട്‌ യോജിപ്പില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ലയനം എന്നത്‌ ബൂര്‍ഷ്വാ പാര്‍ട്ടികളുടെ നയമാണ്‌. ലയനമല്ല, മറിച്ച്‌ പാര്‍ട്ടികളുടെ പുനരേകീകരണമാണാവശ്യം. ബേബിയുടെ ആത്മാര്‍ഥതയെ സ്വാഗതം ചെയ്യുന്നതായും പന്ന്യന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.