You are Here : Home / News Plus

ഇരിട്ടിയില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു

Text Size  

Story Dated: Saturday, August 16, 2014 06:02 hrs UTC

കണ്ണൂര്‍ : ഇരിട്ടിക്ക് സമീപം കീഴൂര്‍ക്കുന്നില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ചാക്കാട് പാറക്കണ്ടത്ത് ഷെഫീക്ക് (32), സഹോദരന്റെ മകള്‍ ഷഹാന ഫാത്തിമ (എട്ട്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.