You are Here : Home / News Plus

പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു

Text Size  

Story Dated: Thursday, August 07, 2014 05:47 hrs UTC

സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു. അക്കാദമിയിലെ ഭിന്നതയാണ് രാജി കാരണം.2011 ജൂലൈയിലാണ് പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്.അന്ന് മന്ത്രിയായിരുന്ന കെ.ബി ഗണേഷ്കുമാറിന്‍റ താല്‍പര്യ പ്രകാരമായിരുന്നു പ്രിയദര്‍ശന്‍ ഈ സ്ഥാനത്തത്തെിയത്. ചലച്ചിത്ര അക്കാദമി ചുമതലകളില്‍ നിന്ന് കഴിഞ്ഞ മാസം ബീനാപോളും സ്ഥാനമൊഴിഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.