You are Here : Home / News Plus

സുരേഷ്‌ഗോപിക്കെതിരായ പ്രകടനം ഫാസിസ്റ്റ് ഭീകരത: ഇ.പി ജയരാജന്‍

Text Size  

Story Dated: Monday, August 04, 2014 07:47 hrs UTC

ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചതിന് നടന്‍ സുരേഷ് ഗോപിക്കെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ഫാസിസ്റ്റ് ഭീകരത വളര്‍ത്തുന്ന നടപടിയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്ലസ്ടു വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.