You are Here : Home / News Plus

അമിത്ഷാ ഓഗസ്റ്റ് 30ന് കേരളത്തില്‍

Text Size  

Story Dated: Wednesday, July 30, 2014 04:56 hrs UTC

ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ എത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. ഓഗസ്റ്റ് 30,31 തീയതികളിലാണ് അമിത്ഷാ കേരളത്തിലെത്തുന്നത്.റബര്‍ വിലയിടിവ് ചര്‍ച്ച ചെയ്യാന്‍ വാണിജ്യമന്ത്രി നിര്‍മല സീതാരാമനും കേരളത്തിലേക്ക് എത്തുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.