You are Here : Home / News Plus

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Tuesday, July 29, 2014 09:19 hrs UTC



കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. കലൈശവന്‍, അനുരൂപ്, ബിനു എന്നിവരാണ് ഇന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കോട്ടയം കിടങ്ങൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ശെല്‍വരാജ്, സോമന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.