You are Here : Home / News Plus

പ്ലസ്‌ ടു: മാനദണ്ഡങ്ങള്‍ പാലിച്ചോയെന്ന് പരിശോധിക്കണമെന്ന് ലീഗ്

Text Size  

Story Dated: Saturday, July 26, 2014 09:17 hrs UTC

പ്ളസ്ടു അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. എം.ഇ.എസിന് പരിഗണന ലഭിച്ചില്ളെന്നാണ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. അദ്ദേഹത്തിന്‍െറ ഉദ്ദേശശുദ്ധിയില്‍ സംശയിക്കേണ്ടെന്നും ബഷീര്‍ പറഞ്ഞു. പ്ളസ്ടു വിഷയത്തില്‍ പുതിയ വ്യാഖ്യാനത്തിന്‍െറ ആവശ്യമില്ല. മാധ്യമങ്ങള്‍ പുറത്തുവിടുന്ന എല്ലാ വാര്‍ത്തകള്‍ക്കും മറുപടി പറയാന്‍ സാധിക്കില്ലെന്നും  അദ്ദേഹം  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.