You are Here : Home / News Plus

എം.ഇ.എസിന്‍െറ ആരോപണം സര്‍ക്കാര്‍ പരിശോധിക്കും -ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Saturday, July 26, 2014 05:55 hrs UTC

പ്ളസ്ടു അനുവദിക്കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന എം.ഇ.എസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂറിന്‍െറ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ ആരോപണത്തെകുറിച്ച് ഫസല്‍ ഗഫൂര്‍ തന്നോട് പറഞ്ഞിട്ടില്ല. ഗഫൂറിന്‍െറ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.