You are Here : Home / News Plus

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Text Size  

Story Dated: Thursday, July 24, 2014 06:11 hrs UTC

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത കമുഞ്ജമാണ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ മീരാഭായി ചാനുവിനാണ് വെള്ളി മെഡല്‍.
പെണ്‍കുട്ടികളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സുശീല ലിക്മബാം ഫൈനലിലെ ത്തി. ഓസ്ട്രേലിയയുടെ റെയ്നറെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.
പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നവജ്യോത് ചന്ന മെഡല്‍ ഉറപ്പാക്കി. ദക്ഷിണാഫ്രിക്കയുടെ ഗ്രന്യേയെയാണ് നവജ്യോത് പരാജയപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.