You are Here : Home / News Plus

കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്ക്‌

Text Size  

Story Dated: Wednesday, July 09, 2014 04:31 hrs UTC

കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്ക്. ആത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരൊഴിച്ചുള്ളവരാണ് സമരം നടത്തുന്നത്. ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസറെ ഡി.എം.ഒ. സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞദിവസം ഡോക്ടര്‍മാരില്ലാത്തതിനാല്‍ ജില്ലാ ആസ്പത്രിയിലെത്തിയ രോഗികള്‍ ബഹളം വെച്ചിരുന്നു. ഒ.പി.യില്‍ ഏറെനേരം ഡോക്ടര്‍മാരില്ലാതിരുന്നതിനാല്‍ രോഗികളുടെ നീണ്ടനിരയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.