You are Here : Home / News Plus

ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവച്ചു

Text Size  

Story Dated: Thursday, June 19, 2014 05:54 hrs UTC

ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ രാജിവെയ്ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ് ശേഖര്‍ ദത്ത്. നേരത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍.ജോഷിയും നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാറും സ്ഥാനം രാജിവെച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.