You are Here : Home / News Plus

പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ഹര്‍ഷവര്‍ധന്‍

Text Size  

Story Dated: Saturday, June 14, 2014 10:19 hrs UTC




വാഹനത്തിന്റെ മുന്‍സീറ്റിലും പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിഷയം ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണെ്ടന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തു നടക്കുന്ന മിക്ക വാഹനാപകടങ്ങളിലും ജീവഹാനിക്കു കാരണം യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാത്തതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.