You are Here : Home / News Plus

മോദി-ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും

Text Size  

Story Dated: Friday, May 30, 2014 03:18 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ചക്ക് 11 മണിക്കാണ് കൂടിക്കാഴ്ച നടക്കുക. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.