You are Here : Home / News Plus

ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, May 22, 2014 09:37 hrs UTC

ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. ധനകാര്യസ്ഥാപനങ്ങളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം ഉണ്ടായത്. തൃശൂരിലെ ധനകാര്യസ്ഥാപനങ്ങളാണ് ഹര്‍ജി നല്‍കിയത്.

തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് സ്വകാര്യ പണമിടപാടുകാരെ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ കുബേര' ആരംഭിച്ചത്. ഇതിനെതിരേയാണ് ഒരുകൂട്ടം സ്വകാര്യപണമിടപാടുസ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.