You are Here : Home / News Plus

മോദി മന്ത്രിസഭയിലേക്കില്ളെന്ന് സുഷമ സ്വരാജ്

Text Size  

Story Dated: Thursday, May 15, 2014 03:41 hrs UTC

ന്യൂദല്‍ഹി: മോദി മന്ത്രിസഭയിലേക്കില്ളെന്ന് ബി.ജെ.പി നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ്. തീരുമാനം സുഷമ സ്വരാജ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ആഭ്യന്തര,ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഒന്ന് ലഭിച്ചില്ളെങ്കില്‍ മന്ത്രിസഭയിലേക്കില്ളെന്ന് സുഷമ സ്വരാജ് മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുമായി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. അദ്വാനിക്ക് ലോക്സഭാ സ്പീക്കര്‍ സ്ഥാനം വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More