You are Here : Home / News Plus

തായ്‌ലാന്‍ഡില്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിവെപ്പ് : 2 മരണം

Text Size  

Story Dated: Thursday, May 15, 2014 08:07 hrs UTC

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോകര്‍ നടത്തി ക്യാമ്പിലുണ്ടായ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌ലാന്‍ഡ് മുന്‍പ്രധാനമന്ത്രി യിങ്‌ലുക് ഷിനവാത്രയെ കഴിഞ്ഞ ആഴ്ച കോടതി പുറത്താക്കിയതതുമുതലാണ് നഗരത്തിലെ സ്മാരകത്തിനുമുന്നില്‍ പ്രക്ഷോഭകാരികള്‍ ക്യാമ്പ് തുടങ്ങിയത്. നവംബറില്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തില്‍ ഇതേവരെ 27 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.