You are Here : Home / News Plus

കൊല്ലത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Text Size  

Story Dated: Sunday, May 11, 2014 11:28 hrs UTC



കൊല്ലത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അഭിജിത് (15), അമല്‍ കൃഷ്ണന്‍(15), രതീഷ് (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ശാസ്താംകോട്ട പുന്നമൂടിന് സമീപമായിരുന്നു സംഭവം. ചേലൂര്‍ കായലില്‍ മീന്‍പിടിക്കുന്നതിനും കുളിക്കുന്നതിനും എത്തിയതായിരുന്നു കുട്ടികള്‍. അപകടത്തില്‍ നിന്ന് ഒരാള്‍ രക്ഷപെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.