You are Here : Home / News Plus

മിസ്റ്റര്‍ ഫ്രോഡ് 15ന് റിലീസ് ചെയ്യും

Text Size  

Story Dated: Thursday, May 01, 2014 07:42 hrs UTC

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് 15ന് റിലീസ് ചെയ്യുമെന്ന് തിയേറ്ററുടകള്‍. ബി. ഉണ്ണികൃഷ്ണനോട് വിട്ടുവീഴ്ചയില്ളെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. വിതരണക്കാര്‍ക്ക് നഷ്ടം വരുത്തെണ്ടെന്ന് കരുതിയാണ് നിലപാട് തത്കാലം മാറ്റിയതെന്നും തിയേറ്ററുടമകള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.