You are Here : Home / News Plus

പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ പുതിയ ഭരണസമിതിയില്‍ തൃപ്തന്‍ -അമിക്കസ്ക്യുറി

Text Size  

Story Dated: Saturday, April 26, 2014 05:18 hrs UTC

ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ പുതിയ ഭരണസമിതിയില്‍ തൃപ്തനെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായ കെ.എന്‍. സതീഷിനെ അവിശ്വസിക്കേണ്ടതില്ളെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യം ഇക്കാര്യം വ്യക്തമാക്കിയത്.
തന്‍്റെ അന്വേഷണത്തില്‍ രാജകുടുംബത്തെയും സഹകരിപ്പിച്ചിരുന്നു. സ്വര്‍ണപ്പണിക്കാരില്‍ നിന്നും നിര്‍ബന്ധിച്ച് മൊഴിയെടുത്തിട്ടില്ളെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.