You are Here : Home / News Plus

എന്‍.ഡി.എക്ക് ഭൂരിപക്ഷം കിട്ടുമോയെന്ന് പറയാനാവില്ലെന്ന് അദ്വാനി

Text Size  

Story Dated: Tuesday, April 08, 2014 07:15 hrs UTC

ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമോയെന്ന് പറയാനാവില്ലെന്ന്  ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. എന്നാല്‍ എന്‍.ഡി.എ ഏറ്റവും വലിയ മുന്നണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ. രാജഗോപാലിന്‍െറ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്വാനി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More