സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്റെ വീടിന് നേര്‍ക്ക് ആക്രമണം. മാവേലിക്കരയിലുള്ള ഫെനിയുടെ വീടിന് നേര്‍ക്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. അക്രമികള്‍ നടത്തിയ കല്ലേറില്‍ വീടിന്റെ ജനാലചില്ലുകളും കാറിന്റെ ചില്ലും തകര്‍ന്നു.
Comments