You are Here : Home / News Plus

തരൂരിനെതിരെ വി എസും

Text Size  

Story Dated: Wednesday, March 19, 2014 10:40 hrs UTC

കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ തരൂരിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വി എസ്
ചോദിച്ചു.

തരൂരിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല? എ കെ ആന്റണി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം എന്നും വി എസ് ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.