കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് പാര്‍ട്ടിക്ക് മുഖ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ മറന്ന് ഇടുക്കി സീറ്റിനായി വാശി പിടിക്കുന്നത് ശരിയല്ല. ഇടുക്കി സീറ്റില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യതമാത്രമാണുള്ളത്. സീറ്റ് കിട്ടിയെ തീരൂവെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങള്‍ മറക്കുന്നതിനോട് യോജിപ്പില്ല. രാജിവെച്ച് പിരിഞ്ഞില്ളെങ്കില് ജനം കൂടെ കാണില്ലെന്നും പി.സി. ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments