You are Here : Home / News Plus

ഡല്‍ഹിയില്‍ ഇന്ന് 11 പാര്‍ട്ടികളുടെ കൂട്ടായ്മ

Text Size  

Story Dated: Tuesday, February 25, 2014 05:07 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എയുടെ ഭാഗമല്ലാത്ത പത്തു പ്രതിപക്ഷ പാര്‍ട്ടികളും യു.പി.എയെ പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിയും ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. എ.ഐ.എ.ഡി.എം.കെ, ജനതാദള്‍, ഇടതുപാര്‍ട്ടികള്‍ എന്നിങ്ങനെ 11 പാര്‍ട്ടികളാണ് ദേശീയതല ചര്‍ച്ചക്കായി തലസ്ഥാനത്ത് ഒത്തു ചേരുന്നത്.
മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയുമായി സഹകരിക്കാനാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ തീരുമാനം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More