ആരോപണത്തിന്റെ പേരില്‍ അമൃതാനന്ദമയിക്കെതിരെ കേസ് എടുക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുസ്തകത്തിന്റെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് പരാതി ലഭിച്ചതിനാല്‍ ആണെന്നും ചെന്നിത്തല പ്രതികരിച്ചു.
Comments