You are Here : Home / News Plus

തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന്‍ ശശി തരൂര്‍

Text Size  

Geethu Thambi

Aswamedham News Team

Story Dated: Monday, February 17, 2014 03:49 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍. മല്‍സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. മറ്റേതൊരു എം.പിയേക്കാളും തിരുവനന്തപുരത്തിനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുനന്ദ പുഷ്കറുടെ മരണശേഷം ആദ്യമായാണ് ശശി തരൂര്‍ ഒരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.