ടി.പി. ചന്ദ്രശേഖരന് വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമോപദേശം പഠിച്ച ശേഷം ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Comments