You are Here : Home / News Plus

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Text Size  

Story Dated: Sunday, January 26, 2014 09:09 hrs UTC

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരായ വകുപ്പ്തല നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഫെബ്രുവരി മൂന്ന് മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു.29 മുതല്‍ തിരുവനന്തപുരം ജില്ലയിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്താനും കെ.ജി.എം.ഒ.എ തീരുമാനിച്ചു.ഇതിനു മുന്നോടിയായി ജനുവരി ഇരുപത്തി ഒന്‍പതിന് ഡോക്ടര്‍മാര്‍ പണി മുടക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More