You are Here : Home / News Plus

ലോക്സഭ: ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി

Text Size  

Story Dated: Wednesday, January 15, 2014 05:15 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി. സാവദാന്‍ വിഷാല്‍ മഹാ റാലിയെ സംബോധനചെയ്ത് സംസാരിക്കുമ്പോഴാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. ദലിത് സ്ത്രീയായ തന്റെ രാഷ്ട്രിയവളര്‍ച്ച ബിജെപിയും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തടയുകയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ബിഎസ്പിയുടെ നയങ്ങളും പരിപാടികളും എത്തിക്കുവാന്‍ മായാവതി അണികളോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.