ന്യൂഡല്‍ഹി: ദേവയാനിയെ മടക്കിയയച്ച യു.എസ്. നടപടിക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ മടക്കിയയയ്ക്കാന്‍ ഇന്ത്യ യു.എസ്. എംബസിക്ക് നിര്‍ദേശം നല്കി.വീട്ടുജോലിക്കാരി സംഗീതാ റിച്ചാര്‍ഡിന്റെ ബന്ധുക്കളെ ഡല്‍ഹിയില്‍നിന്ന് അമേരിക്കയിലേക്ക് കടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥനെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത.തനിക്കെതിരെ യു.എസ്. ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദേവയാനി ഖോബ്രഗഡെ പറഞ്ഞു. തനിക്ക് പിന്തുണ നല്കിയ ഇന്ത്യാ സര്‍ക്കാറിനോടും മാധ്യമങ്ങളോടും ദേവയാനി നന്ദി അറിയിച്ചു.
Comments