സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായരുമായി പോലീസ് സംഘം പുതുപ്പള്ളി വഴി യാത്ര ചെയ്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹോട്ടല്‍ പണിമുടക്കായിരുന്നത് കൊണ്ടാണ് തട്ടുകടയില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കിയതെന്നും ചെന്നിത്തല നിയമസഭയെ അറിയിച്ചു.
Comments