You are Here : Home / News Plus

ഗാഡ്കില്‍ റിപ്പോര്‍ട്ട്: വി.എസിന്‍റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് പിണറായി

Text Size  

Story Dated: Wednesday, January 08, 2014 10:23 hrs UTC

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ  പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍ . കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കാള്‍ കര്‍ഷകദ്രോഹപരമാണ് ഗാഡ്കില്‍ റിപ്പോര്‍ട്ട്. രണ്ട് റിപ്പോര്‍ട്ടുകളും തള്ളിക്കളയണം. ജനസംരക്ഷണം കൂടി ഉറപ്പുവരുത്തുന്ന റിപ്പോര്‍ട്ടാണ് നടപ്പാക്കേണ്ടതെന്നും പിണറായി ആവശ്യപ്പെട്ടു.

കൊയിലാണ്ടിയില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ വിമതപ്രശ്നം പരിഹരിക്കപ്പെട്ടു. ഇനിയുള്ളത് പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ മാത്രമാണെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More