You are Here : Home / News Plus

വിലക്കയറ്റം: സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Text Size  

Story Dated: Wednesday, January 08, 2014 08:16 hrs UTC

 

ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

പെട്രോള്‍, പാചകവാതക വില വര്‍ധനവിനെ തുടര്‍ന്നാണ് വിലക്കയറ്റമുണ്ടായതെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എം.എല്‍.എ സി. ദിവാകരനാണ്് നോട്ടീസ് നല്‍കിയത്.

എന്നാല്‍ വിലക്കയറ്റം തടയാനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എങ്കിലും പോരായ്മകള്‍ ഉണ്ടെന്നും പ്രതിപക്ഷത്തിന് നിര്‍ദേശം വെക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More