You are Here : Home / News Plus

പുതിയ കെ.പി.സി.സി അധ്യക്ഷനെ 9ന് ശേഷം പ്രഖ്യാപിക്കും -ചെന്നിത്തല

Text Size  

Story Dated: Sunday, January 05, 2014 09:20 hrs UTC

 

പുതിയ കെ.പി.സി.സി അധ്യക്ഷനെ ജനുവരി 9ന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഒമ്പതിന് ദല്‍ഹിയില്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം താനും പങ്കെടുക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല അധ്യക്ഷനെ നിശ്ചിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കരുത്. പുതിയ അധ്യക്ഷനെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍വാങ്ങണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.