You are Here : Home / News Plus

മുന്‍ എം.എല്‍.എ വി.ടി. സെബാസ്റ്റ്യന്‍ നിര്യാതനായി

Text Size  

Story Dated: Saturday, January 04, 2014 04:26 hrs UTC

കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്‍ (83) നിര്യാതനായി. പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. ഇടുക്കി, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളിലെ എം.എല്‍.എ ആയിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് കട്ടപ്പന സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.