You are Here : Home / News Plus

ഗണേഷ് കുമാറിനു മന്ത്രിസ്ഥാനമില്ല

Text Size  

Story Dated: Tuesday, December 31, 2013 10:04 hrs UTC

കെ.ബി.ഗണേഷ് കുമാറിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസ് (ബി)യെയും ഗണേഷ് കുമാറിനെയും ഒൌദ്യോഗികമായി അറിയിച്ചു. ജനുവരി മൂന്നിനു കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന നേതൃയോഗം തിരുവനന്തപുരം ചേരും. പാര്‍ട്ടിയുടെ നിലപാട് അന്ന് അറിയിക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.