You are Here : Home / News Plus

വയനാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Text Size  

Story Dated: Tuesday, December 24, 2013 04:23 hrs UTC

ദേശീയപാതയില്‍ മുട്ടില്‍ കൊളവയലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സ്വകാര്യം ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ബംഗളൂരിലേക്ക് പോകുന്ന എയര്‍ബസും എതിരെ വന്ന ലോറിയുമാണ് ഇടിച്ച് തകര്‍ന്നത്. മൃതദേഹങ്ങള്‍ കല്‍പറ്റ ലിയോ ആശുപത്രിയിലാണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.